എസ് എസ് സി / എച് എസ് സി വിദ്യാര്‍ത്ഥികള്‍ക്കു ക്യാഷ് അവാര്‍ഡ്‌

മലയാളം ഫൌണ്ടേഷന്‍ ജൂലൈ 8-നു എസ് എസ് സി / എച് എസ് സി വിദ്യാര്‍ത്ഥികള്‍ക്കു പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ്‌ കല്യാണ്‍ മോഡല്‍ സ്കൂളില്‍ വെച്ച് രാവിലെ 10 മണിക്ക് വിതരണം ചെയ്യുന്നു

മുഖ്യാതിഥികള്‍: വി ജി  എന്‍  നായര്‍, കല്യാണ്‍ ഫെഡ ല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ മുരളീധരന്‍ എം ആര്‍ , പ്രേംലാല്‍, ചീഫ് എഡിറ്റര്‍, വൈറ്റ് ലൈന്‍ വാര്‍ത്ത & ഡയറക്ടര്‍ അമ്ചി മുംബൈ, ഗോപി നായര്‍, ചീഫ് എഡിറ്റര്‍, ജ്വാല, രാജന്‍ നായര്‍, സോഷ്യല്‍ വര്കര്‍, താനെ,  ആനന്ദ്  നായര്‍ , കല്യാണ്‍   ലയണ്സ് ക്ലബ്‌ പ്രസിഡന്റ്‌,  വി  ആര്‍ രാമന്‍കുട്ടി, പ്രസിഡന്റ്‌, കല്യാണ്‍ ഈസ്റ്റ്‌  നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കെ എസ്  പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നു.  

Nanappan Manjapra and Girijavallabhan won Malayalam Foundation Award

Gallery

Nanappan Manjapra, Girijavallabhan and Kattoor Murali won Malayalam Foundation award. Malayalam Foundation, a NGO based in Mumbai, has announced the awards for the year 2011.  Nanappan Manjapra, Girijavallabhan, Kattoor Murali, Navakam C.S. Panicker, Mundoor Rajan and Aravindan Nelluvai are the … Continue reading

നാണപ്പന്‍ മഞ്ഞപ്രക്കും ഗിരിജാവല്ലഭനും മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം

മലയാളം ഫൌണ്ടേഷന്‍ 2011-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പൊതുപ്രവര്‍ത്തനം, സംഘടനാപ്രവര്‍ത്തനം, ചെറുകഥ  എന്നീ രംഗങ്ങളിലെ സമഗ്രസംഭാവനക്ക്  ഗിരിജാവല്ലഭനും  കവിത  കലാസാഹിത്യനാടക മാധ്യമ  രംഗങ്ങളിലെ സമഗ്രസംഭാവനക്ക്  നാണപ്പന്‍ മഞ്ഞപ്രക്കുമാണ് പുരസ്കാരങ്ങള്‍.  പത്രപ്രവര്‍ത്തനത്തിന്നു  കാട്ടൂര്‍ മുരളിക്കും, പുസ്തകപ്രസാധനത്തിന്നു മുണ്ടൂര്‍ രാജനും, ചെറിയ  പ്രസിദ്ധീകരണം വഴിയുള്ള  മാധ്യമപ്രവര്തനത്തിനു നവകം പത്രാധിപര്‍ സി.എസ്.  പണിക്കര്‍ക്കുമാണ്  പുരസ്കാരങ്ങള്‍.

Continue reading